അകത്ത് കടക്കണം എങ്കില്‍ എന്‍റെ കയ്യില്‍ ഉള്ള 'അത്' മുഴുവനായും കളയണം എന്ന് അവര്‍ ആവശ്യപ്പെടാതെ ആവശ്യപ്പെട്ടു. അങ്ങനെ അകത്ത് കടന്ന എനിക്ക് കാണാന്‍ കഴിഞ്ഞത് 'അത്' അന്വേഷിച്ചു കൊണ്ട് ഊണും ഉറക്കവും ഇല്ലാതെ അലയുന്ന പ്രബുദ്ധരായ അവരെ ആണ്.
Blog by Jubish Maathalath