ഇന്നലെ ഒരു ബാല പംക്തി യില്‍ സച്ചിനെ പറ്റി ഉള്ള ഒരു ചിത്ര കഥ കണ്ടപ്പോള്‍ ആണ് ഇങ്ങനെ ഒരെണ്ണം എഴുതാന്‍ തോന്നിയത്. ഓസ്ട്രേലിയ ക്ക് എതിരെ ബാറ്റ് ചെയ്യുന്ന സച്ചിന്‍.. എല്ലാ പന്തുകള്‍ക്കും ശക്തമായ് പോരാട്ക ആണ്. അതിനിടയില്‍ വികെറ്റ് നഷ്ടപ്പെട്ട മറ്റൊരു ബാറ്സ്മാണ് പകരം ആഹ്സര്‍ ഇറങ്ങുന്നു. ഈ അവസരത്തില്‍ മഞ്ഞു വീഴ്ചയില്‍ ക്രീസില്‍ നനവ് വരികയും ബോവ്ലെര്മാര്‍ അത് മുതലാക്കി പന്തുകള്‍ എറിയുകയും ചെയ്യുന്നു. അപ്പോള്‍ സച്ചിന്‍ പല അടവുകള്‍ മാറ്റി മാറ്റി പ്രയോഗിച് എല്ലാ പന്തുകളെയും നേരിടുന്നു. എന്നാല്‍ മഞ്ഞു വീഴ്ചക്ക് ശേഷം വളരെ ശ്രേധിച്ചു കളിച്ചതിനാല്‍ ഇടക്ക് സ്കോര്‍ രേടിംഗ് കുറയുന്നു. അപ്പോള്‍ ഉണ്ടായ ആശങ്കയില്‍ ആഹ്സര്‍ സച്ചിനു അടുത്തേക്ക് വരുന്നു. രണ്ടുപേരും പരസ്പരം സംസാരിച് ആശങ്ക മാറ്റുന്നു വീണ്ടും ബാറ്റിങ്ങിലെക്ക് കടക്കുന്നിടത്ത് 'തുടരും' ഇല് അന്നത്തെ കഥ അവസാനിക്കുന്നു. ഒരു ചിത്രകഥ നന്നായി ഒരു കുട്ടിക്ക് മനസിലാവാന്‍ എന്തൊക്കെ അവിടെ വേണം ആയിരുന്നോ അതൊക്കെ നന്നായി ഉള്‍ക്കൊള്ളിച് അവതരിപ്പിക്കാന്‍ അതിന്റെ കഥാകൃത്തിനും അത് വരച് ഉണ്ടാക്കിയ ചിത്രകാരനും നന്നായി സാധിച്ചിട്ട് ഉണ്ട് അവി...
Blog by Jubish Maathalath