എന്റെ അച്ഛന് തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍ പറഞ്ഞ്കൊണ്ട് ..
എല്ലാവര്ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ .
ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍
മനസിനുള്ളിലെ മോഹമാണ് - അത്
എന്നും നമുക്കൊരു ആഗ്രഹം അല്ലെ?
ഒരു വീട് വെക്കുമ്പോള്‍ - അതില്‍
ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍
പ്രതീക്ഷകള്‍ വളരുക അല്ലെ..
പറമ്പില്‍ വളരും വൃക്ഷ ലതാദികള്
കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍
പച്ചപ്പുതപ്പണിഞ്ഞ പുല് മേടുകള്‍
പുതുയുഗം പിറക്കും ലക്ഷണങ്ങള്‍
പുതു സംസ്കാരത്തിന് പോന്നോളികള്‍
ഇരുള് , വെട്ടത്തിന് വഴി മാറുന്നു
ആശ്വാസം ദുഖത്തെ മറക്കുന്നു
നല്ലനാളുകള്‍ ഓടി അണയുന്നു - അവിടെ
ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം
ദീപാലങ്കാരം ദീപാവലിയെ -
സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ
സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ.
നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ
നമുക്കും വരവേല്‍ക്കാം ദീപാവലിയെ.
നവയുഗത്തിന് പുതു സന്തേശം ഏകാന്‍
എതീടുന്നൊരു ആഘോഷത്തെ
നിലനിര്തീടാം നമുക്കും
ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്...
മനസ്സിന് ജാലകം തുറന്നുകൊണ്ട്
സേവിച്ചീടാം ഒത്തോരുമാക്കായി
ഈ പൊന്നിന് ദിനത്തില്‍ നമുക്കും
പ്രാര്തിചീടാം മനുഷ്യ നന്മയ്ക്കായി...
എല്ലാവര്ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ .
ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍
മനസിനുള്ളിലെ മോഹമാണ് - അത്
എന്നും നമുക്കൊരു ആഗ്രഹം അല്ലെ?
ഒരു വീട് വെക്കുമ്പോള്‍ - അതില്‍
ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍
പ്രതീക്ഷകള്‍ വളരുക അല്ലെ..
പറമ്പില്‍ വളരും വൃക്ഷ ലതാദികള്
കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍
പച്ചപ്പുതപ്പണിഞ്ഞ പുല് മേടുകള്‍
പുതുയുഗം പിറക്കും ലക്ഷണങ്ങള്‍
പുതു സംസ്കാരത്തിന് പോന്നോളികള്‍
ഇരുള് , വെട്ടത്തിന് വഴി മാറുന്നു
ആശ്വാസം ദുഖത്തെ മറക്കുന്നു
നല്ലനാളുകള്‍ ഓടി അണയുന്നു - അവിടെ
ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം
ദീപാലങ്കാരം ദീപാവലിയെ -
സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ
സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ.
നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ
നമുക്കും വരവേല്‍ക്കാം ദീപാവലിയെ.
നവയുഗത്തിന് പുതു സന്തേശം ഏകാന്‍
എതീടുന്നൊരു ആഘോഷത്തെ
നിലനിര്തീടാം നമുക്കും
ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്...
മനസ്സിന് ജാലകം തുറന്നുകൊണ്ട്
സേവിച്ചീടാം ഒത്തോരുമാക്കായി
ഈ പൊന്നിന് ദിനത്തില്‍ നമുക്കും
പ്രാര്തിചീടാം മനുഷ്യ നന്മയ്ക്കായി...
സുഖമുള്ള ചിന്തകൾ :)
ReplyDeleteNalla Chinthakal
DeleteNalla chinthakal
ReplyDelete