നാളെ തന്‍ പിറ്റേന്ന് ഗൃഹ പ്രവേശം,
പണി ഒന്നും തീര്‍ന്നില്ല, ഇന്നും തിരക്ക്
അച്ഛന് കലികയറി
അമ്മക്ക് വെരി പൂണ്ടു
മക്കള്‍ക്ക് എന്നും കളിയോട് കളി തന്നെ!!
ടരസിന്‍ മുകളില്‍ ഓടു വെക്കും ശബ്ദം
ചിമ്മിനി മുകളില്‍ ടാങ്ക് വെക്കും ശബ്ദം
വാതുക്കല്‍ ഗ്രന്യ്റ്റ്, അടുക്കളയില്‍ മാര്ബോന്യ്റ്റ്
ഗോവണിയില്‍ മാര്‍ബിള്‍ ബാത്‌റൂമില്‍ ടയില്സും
"ഇപ്പണി മുഴുവനും ഇന്ന് തീര്‍ക്കെണ്ടതാ
കട്ടിങ്ങിന്‍ ശബ്ദമ രാവിലെ മുതല്‍ക്കേ "
ശുക്രിയ പാടുവാന്‍ വഴിയായി രാവിലെ
കറണ്ടില്ല, വയ്കീറ്റ് വരും എന്നൊരു വാര്‍ത്ത.
വാടക കൊടുതോന്നു വാങ്ങി ജെനെരടോര്‍ ,
ശബ്ദങ്ങള്‍ക്ക് ആക്കം കൂട്ടുവാനായി.
പൈന്റു പരസ്യം പോല്‍ പത്തിരുപതു പേര്‍ എത്തി
അവരുടെ ശബ്ദവും സഹിക്കണം അല്ലോ
പെയിന്റ് മേസ്ത്രി ഓലിയിട്ടു
സ്റ്റാര്‍ട്ട് ... പണി...
ടാക് ടാക്ട ടുക് ടുകുടു.. ശ്രീ ശ്രീ പാടി..
പണി തുടങ്ങി യുദ്ധകാലടിസ്ഥാനം.
ബ്രഷ് അതാ വീഴുന്നു പെയിന്റ് അതാ മറിയുന്നു
മൊത്തം പണിക്കര്‍ ഇന്ന് അമ്പത് പേര്‍.
Vyathystatha made us unique like this✳️
ReplyDelete